പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ് റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട് ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.
സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് തൈക്കാട് ശാന്തി കവാടത്തിൽ.
ഭർത്താവ് ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ കെ പി രവീന്ദ്രനാഥ്. ......
ജൂണ്‍ മാസം 25 ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെ തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നിങ്ങളുടെ ലോകം പണിയൂ എന്ന മാസ്റ്റര്‍ ക്ലാസ് നടക്കും. വൈകീട്ട് 4 മുതല്‍ 6 വരെ ഈ രംഗത്ത് ഉണ്ടാകുന്ന ജോലി സാധ്യതകളെ കുറിച്ചുള്ള കരിയര്‍ ഗൈഡന്‍സ് ചര്‍ച്ചയും ഒരുക്കുന്നുണ്ട്. ......
യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂണ്‍ ബീച്ചില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്.
ഹർഷിത നായർ (21), മഹിയാല്‍ സ്രാൻ (20) എന്നീ സുഹൃത്തുക്കള്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. തിരമാലകളടിച്ച് നേരത്തെയും അപകടമുണ്ടായ ബീച്ചില്‍ ഒരു പാറക്കെട്ടിന് സമീപം ഇരുവരും ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ......
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പതിനാറുവയസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പനവൂർ സ്വദേശിയായ സഹദ് (21) ആണ് അറസ്റ്റിലായത്. വട്ടപ്പാറ പൊലീസാണ് പ്രതിയെ പിടികൂടിയത്. ......
തിരുവനന്തപുരം : തിരഞ്ഞടുക്കപ്പട്ട പ്രതിനിധികള്‍ക്ക്് മാത്രമല്ല അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭയില്‍ പങ്കാളിത്തം നല്കുന്ന രീതിയില്‍ ചരിത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം നല്‍കണം. ......
കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ, കേരള ലെജിസ്നേറ്റിവ് അസംബ്ലി മിഡിയ ആന്റ് പാർലമെന്ററി സ്റ്റഡിസ് (പി.എസ്.) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കായുളള ദ്വിദിന പരിശീലന പരിപാടി 2026 ജൂൺ 17, 18 തീയതികളിൽ നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സംഘടിപ്പിക്കുന്നു. ......
തിരുവനന്തപുരം : 55 വയസ്സുകാരനായ മാലദ്വീപ് സ്വദേശിക്ക് നൂതന ചികിത്സയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്ത്. കഠിനമായ ശ്വാസംമുട്ടലും നെഞ്ചിടിപ്പും അനുഭവച്ചിരുന്നതിനെത്തുടർന്നാണ് രോഗി ഒപിയിൽ എത്തിയത്.
തുടർന്ന് നടത്തിയ വിശദമായ ട്രാൻസ്-തൊറാസിക്, ട്രാൻസ്-ഈസോഫാഗിയൽ എക്കോകാർഡിയോഗ്രഫി പരിശോധനയിലാണ് 'സൈനസ് വെനോസസ് ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ്' (SVASD) എന്ന അപൂർവ രോഗാവസ്ഥ സ്ഥിരീകരിച്ചത്. ......
തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ വീണ്ടും തെരഞ്ഞെടുത്ത് പാർട്ടി നേതൃത്വം. മുൻമന്ത്രി കൂടിയായ മുതിർന്ന നേതാവ് വി.ശിവൻകുട്ടി ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ജോയിയെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ......
പാറശാല: നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള ഇരുപതിലേറെ ക്ഷേത്രങ്ങളിലെ സ്വർണ, വെള്ളി ഉരുപ്പടികളുടെ കണക്കുകളിൽ ഗൗരവമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നെയ്യാറ്റിൻകര അസിസ്റ്റന്റ് കമ്മിഷണർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവാഭരണം കമ്മിഷണർ നിർദേശം നൽകി. ......
തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ സംഘർഷാവസ്ഥ. രഹസ്യവിവരത്തെ തുടർന്ന് വാഴോട്ടുകോണത്ത് എത്തിയ പോലീസ് സംഘത്തെ സുഗതനും അനുയായികളും ചേർന്ന് ആക്രമിച്ചെന്നാണ് പോലീസിന്റെ ആരോപണം.
സംഭവത്തിൽ വട്ടിയൂർക്കാവ് സി.ഐ. ......